Programs

ഖജനാവ് തുറന്നിട്ട് വാരി തിന്നുന്ന പിണറായി

ജേക്കബ് തോമസിനെ പോലെയുള്ളവരെ പുറത്ത് നിര്‍ത്തി എട്ട് വര്‍ഷം മുമ്പ് റിട്ടയര്‍ ചെയ്തവര്‍ക്കും ചീഫ് സെക്രട്ടറി റാങ്കില്‍ പണി നല്‍കുന്ന സര്‍ക്കാര്‍; തിരിച്ചടി കിട്ടാതിരിക്കാന്‍ 80 കഴിഞ്ഞ റിട്ടയേര്‍ഡ് ജഡ്ജിമാര്‍ക്ക് കമ്മിഷന്‍ പദവി നല്‍കും; നട്ടെല്ലുള്ളവരെ കടലകൊറിക്കാന്‍ നിയമിച്ച് വാഴപിണ്ഡങ്ങളെ വാനോളം ഉയര്‍ത്തും; ഇഷ്ടക്കാര്‍ക്ക് വേണ്ടി ഇല്ലാത്ത തസ്തിക ഉണ്ടാവാന്‍ ഞൊടിയിട; ദൂര്‍ത്ത് എന്ന പദത്തിന്റെ പര്യായമായി ഖജനാവ് തുറന്നിട്ട് വെട്ടിവിഴുങ്ങുന്ന പിണറായിയോട്

Read more topics:
Show More

Related Articles

Close