India

ഇന്ത്യന്‍ സ്പേസ് അസോസിയേഷന് തുടക്കമിട്ട് പ്രധാനമന്ത്രി

ഇന്ത്യന്‍ സ്പേസ് അസോസിയേഷന് (ഐഎസ്പിഎ) തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. വണ്‍ വെബ്, ഭാരതി എയര്‍ടെല്‍, മാപ്പ്മൈ ഇന്ത്യ, വാല്‍ചന്ദ്നഗര്‍ ഇന്‍ഡസ്ട്രീസ്, ആനന്ദ് ടെക്നോളി പോലുള്ള കമ്പനികള്‍ അസോസിയേഷനില്‍ പങ്കാളികളാവും. 

ബഹിരാകാശ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നയപരമായ വിഷയങ്ങളില്‍ ഐഎസ്പിഎ, ഐഎസ്ആര്‍ഓയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി ഇന്ത്യന്‍ സ്പേസ് അസോസിയേഷന് തുടക്കമിട്ടത്. 

 

Read more topics:
Show More

Related Articles

Close