India

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് പാകിസ്ഥാന്‍; ഇന്ത്യയില്‍ ജാഗ്രത

ഇന്ത്യയുമായുള്ള ബന്ധം വഷളായിരിക്കെ പുതിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് പാക്കിസ്ഥാന്‍. 290 കി.മീ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലാണ് പാക്കിസ്ഥാന്‍ പരീക്ഷിച്ചത്. പരീക്ഷണം വിജയമെന്ന് പാക്കിസ്ഥാന്‍ സൈനിക വക്താവ്. പാക് ആക്രമണ സാധ്യത കണക്കിലെടുത്ത് ഗുജറാത്ത് തീരം കനത്തജാഗ്രതയില്‍.

Read more topics:
Show More

Related Articles

Close