News

ബില്‍ അടിച്ചില്ല; ഇമ്രാന്‍ഖാന്റെ ഓഫീസിലെ ഫ്യൂസൂരും

കറണ്ട് ബിൽ അടയ്ക്കാൻ പോലും കെൽപില്ലാതെ പാക്കിസ്ഥാൻ; പ്രധാനമന്ത്രിയുടെ ഓഫീസിലെ ബിൽ അടയ്ക്കാതെ വരുത്തിയത് കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക; പണം ഉടൻ അടച്ചില്ലെങ്കിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയുടെ മുന്നറിയിപ്പ്; എന്ത് ചെയ്യുമെന്ന് അറിയാതെ നട്ടം തിരിഞ്ഞ് ഇന്ത്യയുടെ അയൽരാജ്യം

Read more topics:
Show More

Related Articles

Close