News

ആറാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; ഏഴാം ക്ലാസുകാരനെതിരെ പോക്‌സോ ചുമത്തി; കൂത്തുപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ അത്യപൂർവ്വ സംഭവം

ആറാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അതേ സ്‌കൂളിലെ വിദ്യാർത്ഥിയുടെ പേരിൽ കേസെടുത്തു. ഏഴാംക്ലാസ് വിദ്യാർത്ഥിയുടെ പേരിലാണ് കേസെടുത്തത്. പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കൂത്തുപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.ഇരുവരുും ഒരോ സ്‌കൂൾ വിദ്യാർത്ഥികളെന്ന് പൊലീസ്.

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close