Kerala

പ്രതിഭ എംഎല്‍എക്ക് നേരേ വീണ്ടും സൈബര്‍ ആക്രമണം

കായംകുളം ആലപ്പുഴ ജില്ലയിലെ സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജന മുക്തമണ്ഡലം എന്ന പ്രതിഭാ എംഎല്‍എയുടെ പോസ്റ്റിന് താഴെ സൈബര്‍ ആക്രമണം. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പോസ്റ്റിന്  പ്രതിഭ ഇട്ട ഒരു കമന്റില്‍ തുടങ്ങിയ സൈബര്‍ ആക്രമണം ഇപ്പോഴും തുടരുകയാണ്.

 

Read more topics:
Show More

Related Articles

Close