News

അട്ടപ്പാടി അഗളിയില്‍ തുരുത്തില്‍കുടുങ്ങികിടന്ന ഗര്‍ഭിണിയെയും പതിനൊന്ന് മാസം പ്രായമായ കുഞ്ഞിനെയും കുടുംബത്തെയും രക്ഷപ്പെടുത്തി

പാലക്കാട്: അട്ടപ്പാടി അഗളിയില്‍ തുരുത്തില്‍കുടുങ്ങികിടന്ന ഗര്‍ഭിണിയെയും പതിനൊന്ന് മാസം പ്രായമായ കുഞ്ഞിനെയും രക്ഷപ്പെടുത്തി.  ഗര്‍ഭിണിയെയും കുടുംബത്തെയും മറുകരയിലേക്ക് എത്തിച്ചത് അതിസാഹസികമായി. മുരുകേശ്, ലാവണ്യ,മാതാപിതാക്കള്‍ ഇവരെ അട്ടപാടി ആശുപത്രിയിലേക്ക് മാറ്റുകയാണ്.

 

Read more topics: # attapadi, # rescued, # agali,
Show More

Related Articles

Close