News

കടല്‍ഭിത്തി നിര്‍മിക്കാത്തതില്‍ ചെല്ലാനത്ത് നാട്ടുകാരുടെ പ്രതിഷേധം; സ്ഥലം സന്ദര്‍ശിച്ച കലക്ടര്‍ കൃത്യമാായ മറുപടി നല്‍കിയില്ലെന്ന് ആക്ഷേപം

കൊച്ചി: കടല്‍ഭിത്തി നിര്‍മിക്കാത്തതില്‍ ചെല്ലാനത്ത് നാട്ടുകാരുടെ പ്രതിഷേധം. സ്ഥലം സന്ദര്‍ശിച്ച കലക്ടര്‍ കൃത്യമാായ മറുപടി നല്‍കിയില്ലെന്ന് ആക്ഷേപം. ശക്തമായ കടലാക്രമണ ഭീതിയിലാണ് ചെല്ലാനത്തെ ജനങ്ങള്‍.  കടലിനോട് ചേര്‍ന്ന വീടുകളില്‍ എല്ലാം വെള്ളം കയറി. കരിങ്കല്‍ ഭിത്തി നിര്‍മാണം ഇതുവരെ തുടങ്ങിയിട്ടില്ല. 

ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.  ശക്തമായ പ്രതിഷേധത്തിനിടെ ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു.  ഇതിനിടയിലാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. 

 

Read more topics: # protest, # kochi, # chellanam,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close