News

ആ അച്ഛന്റെ മകളായി പിറന്നതില്‍ അഭിമാനിക്കുന്നു; കുറിപ്പുമായി ആശ ശരത്ത്

കൊച്ചി: അച്ഛന്റെ വേര്‍പാടില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടിയും നര്‍ത്തകിയുമായ ആശ ശരത്ത്. തന്റെ സൂര്യനും തണലും ജീവിതവുമായിരുന്നു അച്ഛനെന്നും ഹൃദയം പിളര്‍ക്കുന്ന വേദനയിലും ആ അച്ഛന്റെ മകളായി പിറന്നതില്‍ താന്‍ അഭിമാനിക്കുന്നെന്നും ആശ ശരത്ത് കുറിച്ചു. ഇനിയുമൊരു ജന്മമുണ്ടെങ്കില്‍ അച്ഛന്റെ മകളായി തന്നെ ജനിക്കണമെന്നാണ് ആശ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്.

 

Read more topics:
Show More

Related Articles

Close