News

സംഘപരിവാറുമായി അന്തര്‍ധാരയുള്ള ഒരു തികഞ്ഞ സ്റ്റാലിനിസ്റ്റാണ് പിണറായിയെന്ന് പി ടി തോമസ്

തിരുവനന്തപുരം: പാര്‍ട്ടി നേതൃത്വവുമായി സഹകരിച്ചു പോകണമെന്ന് ആഗ്രഹിക്കുന്ന ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പിന്നോട്ടുവലിക്കുന്നത് ഗ്രൂപ്പ് മാനേജര്‍മാരാണെന്ന വിമര്‍ശനവുമായി പിടി തോമസ് എംഎല്‍എ രംഗത്ത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പിടി തോമസിന്റെ തുറന്നുപറച്ചില്‍. ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും കൂടി രക്ഷകര്‍ത്തൃത്വത്തില്‍ മാത്രമേ ഇപ്പോഴത്തെ മാറ്റം നല്ല നിലയില്‍ പോകൂ. ആ വിശാലമനസ്‌കത അവര്‍ കാണിക്കണമെന്നും പി.ടി അഭിപ്രായപ്പെട്ടു.

 

Read more topics:
Show More

Related Articles

Close