Programs

ഒറ്റമഴയില്‍ ഇങ്ങനെ എങ്ങനെ മുങ്ങിത്താഴാന്‍ കഴിയും ?

ഇന്നലെ വരെ മാറിപ്പോയ മഴയെ ഓര്‍ത്ത് വിലപിച്ച്‌കൊണ്ടിരുന്ന നമ്മള്‍ ഇന്ന് തിമിര്‍ത്ത് പെയ്യുന്ന മഴയെ ഓര്‍ത്ത് സങ്കടപ്പെടുന്നു രണ്ട് ദിവസം അടുപ്പിച്ച് മഴ പെയ്തപ്പോള്‍ എങ്ങനെയാണ് കേരളം ഇങ്ങനെ മുങ്ങി താഴുന്നത് ? പാവങ്ങളുടെ ജീവന്‍ എടുക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ഇങ്ങനെ കയ്യുംകെട്ടിയിരിക്കുന്നത്?

Read more topics:
Show More

Related Articles

Close