Programs

നീയൊരു കുഴപ്പക്കാരിയാണ്.മത്സരിച്ചതു പോലും തെറ്റ്.

നീയൊരു കുഴപ്പക്കാരിയാണ്.മത്സരിച്ചതു പോലും തെറ്റ്..പാട്ടുപാടരുത്..കാറില്‍ യാത്ര ചെയ്യരുത്..ഇങ്ങനെ നീ ചിരിച്ചുകൊണ്ട് നടന്നാല്‍ അതെങ്ങനെ ശരിയാവും?നവോത്ഥാനവും സ്ത്രീ ശക്തീകരണവും ഞങ്ങള്‍ക്കുള്ളതല്ലേ?നിന്നെപ്പോലെ കുറച്ചെണ്ണം കളത്തിലിറങ്ങിയാല്‍ ഞങ്ങളെങ്ങനെ സീറ്റ് കച്ചവടത്തിന്റെ പേരില്‍ ഗ്രൂപ്പു കളിക്കും?രമ്യഹരിദാസിനെ തീര്‍ക്കാന്‍ സഖാക്കളും കോണ്‍ഗ്രസ്സ് നേതാക്കളും ഒരുമിക്കുമ്പോള്‍

Read more topics:
Show More

Related Articles

Close