Kerala

ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്; 20 സെന്റിമീറ്ററിലധികം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാകേന്ദ്രം; നാളെ മലപ്പുറത്തും കോഴിക്കോടും റെഡ് അലര്‍ട്ട്

തിരുവനന്തപുരം:  കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്. 20 സെന്റിമീറ്ററിലധികം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാകേന്ദ്രം. നാളെ മലപ്പുറത്തും കോഴിക്കോടും റെഡ് അലര്‍ട്ട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 

സംസ്ഥാനത്തെ മൂന്ന് ജില്ലകളിലാണ് ഇന്ന് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയത്.. കാസര്‍ഗോഡും തിരുവനന്തപുരം ഒഴികെയുള്ള ഒമ്പത് ജില്ലകളില്‍ ജാഗ്രതാ  നിര്‍ദേശം. വ്യാഴവും വെള്ളിയും മഴകുറയും. എങ്കിലും വെളളിയാഴ്ച വരെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close