NRI

പ്രവാസികള്‍ക്ക് അശ്വാസം; ദുബായ് വീസ മൊബൈല്‍ ഫോണിലൂടെ പുതുക്കാം...

 ദുബായിലേക്കു തിരിച്ചുവരാന്‍ സാധിക്കാതെ പ്രതിസന്ധിയിലായവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത, തങ്ങളുടെ വീസകള്‍ ഇനിമുതല്‍ സ്വന്തം മൊബൈല്‍ ഫോണിലൂടെ തന്നെ പുതുക്കാം. ഇതിനായി ദുബായ് ഗവ.വെബ് സൈറ്റ് (https://amer.gdrfad.gov.ae/visa-inquiry) ഒരുക്കിയതായി ദുബായ് ജനറല്‍  ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സ് ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് (ജിഡിആര്‍എഫ് എ) അറിയിച്ചു.

 

Read more topics:
Show More

Related Articles

Close