India

രാജസ്ഥാനില്‍ ഹിന്ദുത്വപാഠ ഭാഗങ്ങള്‍ നീക്കം ചെയ്യുന്നു

 

കഴിഞ്ഞ ബിജെപി സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ ഹിന്ദുത്വ പാഠ്യപദ്ധതി, അശോക് ഗെഹ്്‌ലോട്ട് സര്‍ക്കാര്‍ അടിമുടി പരിഷ്‌കരിക്കുന്നു. ആര്‍എസ്എസ് നേതാവ് വീര്‍ സവര്‍ക്കറിന്റെ പേരിന് മുന്നിലെ വീര്‍ എന്ന വിശേഷണം എടുത്തുമാറ്റുന്നത് ഉള്‍പ്പെടെയുള്ള പരിഷ്‌കരണമാണ് നടപ്പിലാകുന്നത്

 

Read more topics:
Show More

Related Articles

Close