News
സാനിയ മിര്‍സക്ക് ആണ്‍കുഞ്ഞ് പിറന്നു

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സക്കും പാകിസ്ഥാന് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിനും ആണ്‍കുഞ്ഞ് പിറന്നു. ഷോയ്ബ് മാലിക് ഇന്ന് രാവിലെ ട്വിറ്ററിലൂടെയാണ് താന്‍ അച്ഛനായ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. സാനിയക്കും ഷോയിബിനും ആശംസകളറിയിച്ച് ആദ്യപ്രതികരണമായി ഫറാഖാനും ട്വീറ്റ് ചെയ്തു