News
സൗദി എയര്‍പോര്‍ട്ടില്‍ മിസൈലെത്തി.. ഒരു മരണം
സൗദിയിലെ അബ എയർപോർട്ടിനുള്ളിലേക്ക് ഹൂതികളുടെ മിസൈൽ ആക്രമണം; യെമനീസ് വിമതരുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് സൗദിയും; നിരവധി പേർക്ക് പരിക്കേറ്റതായി സൂചന; മിസൈൽ ആക്രമണത്തിന്റെ വീഡിയോദൃശ്യങ്ങൾ വൈറൽ; നടന്നത് ഡ്രോൺ ആക്രമണമോ? ഇറാനും അമേരിക്കയും തമ്മിലെ യുദ്ധസാധ്യത വീണ്ടും സജീവമാകുമ്പോൾ