NRI

സൗദി ഭീകരാക്രമണത്തെ തുടര്‍ന്ന് എണ്ണവില കുതിക്കുന്നു

സൗദി എണ്ണകമ്പനിക്ക് നേരേ ഹൂതി തീവ്രവാദികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് അന്താരാഷ്ട്രവിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. ഇന്ധന ഉപഭോഗത്തിന്റെ എണ്‍പത് ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യ വലിയ ആകാംക്ഷയോടെയാണ് സ്ഥിതിഗതികള്‍ നോക്കിക്കാണുന്നത്

 

Read more topics:
Show More

Related Articles

Close