India

സിക്കിമില്‍ ഇന്ന് ബിജെപിയിലേക്കെത്തിയത് പത്ത് പ്രതിപക്ഷ എംഎല്‍എമാര്‍

സിക്കിമിൽ ഇന്ന് ബിജെപിയിലേക്കെത്തിയത് പത്ത് പ്രതിപക്ഷ എംഎൽഎമാർ; സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന് ഇനിയാകെ ഉള്ളത് അഞ്ച് എംഎൽഎമാർ; 'സപ്തസുന്ദരി'കളിൽ ബിജെപിയോട് അടുക്കാതിരുന്ന സിക്കിം കാവിയണിയുന്നു

 

Read more topics:
Show More

Related Articles

Close