News

മലപ്പുറം എടപ്പാളില്‍ ഡിഫ്തീരിയ ലക്ഷണങ്ങളോടെ ആറുവയസ്സുകാരി മരിച്ചു; കുട്ടിക്ക് വാക്‌സിനേഷന്‍ എടുത്തിരുന്നിരുന്നില്ലെന്ന് മലപ്പുറം ഡിഎംഒ

മലപ്പുറം: എടപ്പാളില്‍ ഡിഫ്തീരിയ ലക്ഷണങ്ങളോടെ ആറുവയസ്സുകാരി മരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലായിരുന്നു മരണം. കുട്ടിക്ക് വാക്‌സിനേഷന്‍ എടുത്തിരുന്നിരുന്നില്ലെന്ന് മലപ്പുറം ഡിഎംഒ. ഡിഫ്തീരിയ ആണോ എന്നി സ്ഥിരീകരിക്കാന്‍ രണ്ട് ദിവസമെടുക്കും.

 

Read more topics: # malappuram, # Edappal, # diphtheria,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close