News

കൊല്ലം അഞ്ചാലുംമൂട്ടില്‍ അമ്മയെ ബലാത്സഗം ചെയ്ത മകന്‍ പിടിയില്‍;മറവി രോഗം ബാധിച്ച അമ്മയെ പ്രതി നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്ന അച്ഛന്റെ പരാതി

കൊല്ലം: അഞ്ചാലുംമൂട്ടില്‍ അമ്മയെ ബലാത്സഗം ചെയ്ത മകന്‍ പിടിയില്‍. മറവി രോഗം ബാധിച്ച  അമ്മയെ പ്രതി നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്ന അച്ഛന്റെ പരാതി. 45 കാരനായ മകന്‍ കൊലപാതകകേസിലെ രണ്ടാം പ്രതിയെന്ന് പോലീസ്. അമ്മയെ ഉടന്‍ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കും.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close