News

കുണ്ടറയില്‍ തിരിച്ചടിയായത് മേഴ്‌സിക്കുട്ടിയമ്മുടെ ശൈലിയെന്ന് സി പി ഐ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ വീഴ്ചകള്‍ തുറന്നുകാട്ടി സിപിഐയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്.പാലായില്‍ ജോസ് കെ. മാണി തോല്‍ക്കാന്‍ കാരണം അദ്ദേഹത്തിന് ജനകീയത ഇല്ലാത്തതാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. കുണ്ടറയില്‍ മുന്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ തോറ്റത് അവരുടെ സ്വഭാവരീതി കൊണ്ടാണെന്നും അവലോകന റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തല്‍

 

Read more topics:
Show More

Related Articles

Close