Kerala

കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദുരിതത്തിലായ വീട്ടമ്മയുടെ ജീവിതം

ബത്തേരി: കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്ന് പരുക്കുകളോടെ രക്ഷപ്പെട്ട വീട്ടമ്മയുടെ ജീവിതം ദുരിതത്തില്‍. നൂല്‍പ്പുഴ പഞ്ചായത്തിലെ ഓടക്കൊല്ലി കാട്ടുനായ്ക്ക കോളനിയിലെ ബിന്ദുവിനാണ് ഈ അവസ്ഥ വന്നിരിക്കുന്നത്.കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ വീട്ടമ്മയുടെ കേള്‍വിശക്തി നഷ്ടപ്പെട്ടതും, കാഴചയ്ക്ക് മങ്ങലേറ്റതുമാണ് വീട്ടമ്മയെയും കുടുംബത്തെയും ദുരിതത്തിലാക്കുന്നത്. നാല് മാസം മുമ്ബ് മുണ്ടക്കൊല്ലിയില്‍ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ ജോലിചെയ്യുമ്‌ബോഴാണ് പാഞ്ഞടുത്ത കാട്ടുപന്നി ബിന്ദുവിനെ ആക്രമിച്ചത്.

 

Read more topics:
Show More

Related Articles

Close