News

ആകാശത്തു പിറന്ന മലയാളിക്കുഞ്ഞിനു പാസ്പോര്‍ട്ട് ലഭിച്ചു

ഫ്രാങ്ക്ഫര്‍ട്ട്: ലണ്ടനില്‍ നിന്നു കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ ബോയിങ് ഡ്രീംലൈനര്‍ വിമാനത്തില്‍ ഒക്ടോബര്‍ 5 ന് ജനിച്ചു സൂപ്പര്‍ ഹീറോയായി മാറിയ ആണ്‍കുട്ടിക്കു പാസ്പോര്‍ട്ട് അനുവദിച്ചു. ഫ്രാങ്ക്ഫര്‍ട്ടിലെ ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞു ഷോണിനും കുടുംബത്തിനും ഇന്ത്യയിലേക്കുള്ള യാത്ര തുടരുന്നതിനായി പാസ്പോര്‍ട്ട് അനുവദിച്ചത്. ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് അടിയന്തിരമായി പാസ്പോര്‍ട്ട് അനുവദിച്ചത്. ഷോണ്‍ എന്നാണ് കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്.

 

Read more topics:
Show More

Related Articles

Close