Cinema

ലോക പ്രശസ്ത ഹോളിവുഡ് ചിത്രം ജോക്കറിന് രണ്ടാം ഭാഗം ഒരുങ്ങുന്നു

ലോക പ്രശസ്ത ഹോളിവുഡ് ചിത്രം ജോക്കറിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. രണ്ടാം ഭാഗം ഉണ്ടാവുമെന്ന സൂചന നല്‍കിയാണ് ജോക്കര്‍ അവസാനിച്ചത്. ഗോഥം സിറ്റിയില്‍ കോമാളി വേഷം കെട്ടി ഉപജീവനം നടത്തുന്ന ആര്‍തര്‍ ഫ്‌ളക് എന്ന സാധാരണക്കാരന്റെ കഥയായിരുന്നു ചിത്രത്തിന്റെ പ്രമേയം. 

 

Read more topics:
Show More

Related Articles

Close