News

കാമുകനൊപ്പം ഒളിച്ചോടിയ യുവതിയുടെ മൂന്നരവയസ്സുള്ള കുട്ടിയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി; യുവതിയും കാമുകനും അറസ്റ്റില്‍ ;കുട്ടിയെ കണ്ടെത്തിയത് പിതാവിന്റെ ബന്ധുക്കള്‍

കോഴിക്കോട്:  കാമുകനൊപ്പം ഒളിച്ചോടിയ യുവതിയുടെ മൂന്നരവയസ്സുള്ള കുട്ടിയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി.  അമ്മ സുലൈഹയും കാമുകന്‍ അല്‍ത്താഫും പോലീസ് കസ്റ്റഡിയില്‍. നടക്കാവ് പോലീസാണ് കസ്റ്റഡിയില്‍ എടുത്തത്.  പിതാവിന്റെ ബന്ധുക്കളാണ് കുട്ടിയെ കണ്ടെത്തിയത്. പാലക്കാട് നിന്ന് രണ്ടാഴ്ച മുമ്പാണ് ഇവരെ കാണാതായത്.  ബൈക്കില്‍ നിന്ന് വീണപ്പോഴുണ്ടായ പരുക്കെന്ന് അല്‍ത്താഫ്.  കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ പോലീസ്. 

 

Read more topics: # child, # kozhikode, # three year,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close