Cinema

ക്രിസ്ത്യാനിയായതുകൊണ്ട് തന്നെ ഇച്ചായാന്ന് വിളിക്കേണ്ടെന്ന് ടോവിനോ

മുസ്ലീമായാൽ ഇക്കയെന്നും, ഹിന്ദുവായാൽ ഏട്ടാ എന്നും, ക്രിസ്ത്യാനിയായാൽ ഇച്ചായ എന്നും വിളിക്കുന്ന രീതിയോട് താൽപ്പര്യമില്ല; താൻ ക്രിസ്ത്യാനി ആയതു കൊണ്ടാണ് ഇച്ചായൻ എന്നു വിളിക്കുന്നതെങ്കിൽ അതിനോട് വിയോജിപ്പുണ്ടെന്ന് ടോവീനോ തോമസ്

Read more topics:
Show More

Related Articles

Close