News

ഗതാഗത നിയമലംഘനം: പുതുക്കിയ പിഴതുക കുറയ്ക്കുമെന്ന് മുഖ്യമന്ത്രി

ഗതാഗത നിയമലംഘനത്തിന് വര്‍ദ്ധിപ്പിച്ച പിഴ ഈടാക്കുന്നതിനെതിരെ രാജ്യവ്യാപകമായി പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ ആശ്വാസ നടപടികളുമായി കേരള സര്‍ക്കാര്‍; ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴതുക കുറയ്ക്കാന്‍ മുഖ്യമന്ത്രി വില്‍ച്ച ഉന്നത യോഗത്തില്‍ തീരുമാനം; വ്യക്തതക്കായി കേന്ദ്രസര്‍ക്കാരിന് കത്തയക്കും..തുക എത്ര കുറക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല..

 

Read more topics: # Traffic Police officer,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close