NRI
ഡൊണാള്‍ഡ് ട്രംപ് അപകടകാരിയെന്ന് ഖൊമേനി
മാനസികമോ ധാര്‍മികമോ സ്ഥിരതയില്ലാത്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലോകത്തിലെ ഏറ്റവും അപകടകാരിയായ മനുഷ്യനാണെന്ന് ഇറാന് പരമോന്നത നേതാവ് അയത്തൊള്ള അലി ഖൊമേനി. വന്ആയുധശേഖരമുള്ള അമേരിക്കയെ അയാള്‍ എങ്ങനെ ഉപയോഗിക്കും എന്ന് ഭീതിയോടെയാണ് ലോകം കാണുന്നതെന്നും ഖൊമേനി