News

സൂരജ് ചതിയനെന്ന് ഉത്രയുടെ സഹോദരന്‍

കൊല്ലം :ഉത്ര വധക്കേസില്‍ പ്രതി സൂരജിനെതിരെ ഉത്രയുടെ സഹോദരന്‍ വിഷു. സൂരജ് ചതിയനാണ്. സഹോദരിയെ വിവാഹം കഴിച്ച സൂരജിന്റെ നോട്ടം പണത്തിലും സ്വര്‍ണത്തിലും മാത്രമായിരുന്നു എന്നും വിഷു പറഞ്ഞു. തന്റെ സഹോദരിയെ സൂരജ് ചതിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും വിഷു ആരോപിച്ചു.

 

Read more topics:
Show More

Related Articles

Close