News

ഇടതുമുന്നണിയുടെ പരാജയത്തിന് മുഖ്യമന്ത്രിയല്ല ഉത്തരവാദിയെന്ന് വെള്ളാപ്പള്ളി നടേശന്‍; മുന്നണിക്ക് കൂട്ടുത്തരവാദിത്തമാണുള്ളത്; ശബരിമലയില്‍ യുവതീപ്രവേശം പാടില്ലെന്നാണ് അഭിപ്രായമെന്നും വെള്ളാപ്പള്ളി

തൃശ്ശൂര്‍:  ഇടതുമുന്നണിയുടെ പരാജയത്തിന് മുഖ്യമന്ത്രിയല്ല ഉത്തരവാദിയെന്ന്  എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുന്നണിക്ക് കൂട്ടുത്തരവാദിത്തമാണുള്ളത്. മുന്നണിയുടെ പിന്നാക്ക ആഭിമുഖ്യം കൂട്ടണം. ശബരിമലയില്‍ യുവതീപ്രവേശം പാടില്ലെന്നാണ് അഭിപ്രായമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. 

 

Read more topics: # vellapally nadeshan,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close