News

ആര്‍എസ്എസ് പരിപാടികളില്‍ വനിതാ പങ്കാളിത്തവും വേണം: മോഹന്‍ ഭാഗവത്

ഹല്‍ദ്വാനി: വിവാഹത്തിന് വേണ്ടി മറ്റ് മതങ്ങളിലേക്ക് ഹിന്ദുവിഭാഗത്തിലുള്ളവര്‍ മാറുന്നത് തെറ്റാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. വളരെ ചെറിയ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇത് സംഭവിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഹിന്ദു കുടുംബങ്ങളില്‍ നിന്ന് ബാല്യകാലങ്ങളില്‍ മതവും ആചാരവും സംബന്ധിച്ച അഭിമാനം കുട്ടികളില്‍ നിറയ്ക്കാത്തതാണ് ഇത്തരത്തില്‍ സംഭവിക്കാന്‍ കാരണമെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി.

 

Read more topics:
Show More

Related Articles

Close