Kerala

അവധി ദിനത്തിലും ജോലി: കിറ്റെക്‌സിനെതിരെ തൊഴില്‍ വകുപ്പ് റിപ്പോര്‍ട്ട്...

തിരുവനന്തപുരം: കിഴക്കമ്പലത്തെ കിറ്റെക്‌സ് കമ്പനിക്കെതിരെയുള്ള തൊഴില്‍ വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്ത്. വേണ്ടത്ര ശുചിമുറികള്‍ കമ്പനിയിലില്ലെന്നും തൊഴിലാളികള്‍ക്കു കുടിവെള്ളം ഉറപ്പുവരുത്താന്‍ കമ്പനിക്കായില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണു കിറ്റെക്‌സ് കമ്പനിയില്‍ തൊഴില്‍ വകുപ്പ് പരിശോധന നടത്തിയത്. ഈ പരിശോധനയുടെ പേരിലാണ് കിറ്റെക്‌സും സര്‍ക്കാരും കമ്മില്‍ തര്‍ക്കം ഉടലെടുത്തതും തെലങ്കാനയിലെ നിക്ഷേപത്തിനു കമ്പനി തയാറായതും.

 

Read more topics:
Show More

Related Articles

Close