Sports
-
Sports
-
Sports
-
Sports
-
Sports
-
Sports
ഫ്രാൻസിന്റെ മുന്നിൽ ഉറുഗ്വായുടെ സ്വപ്നയാത്രയും അവസാനിച്ചു; എതിരില്ലാത്ത രണ്ട് ഗോളിന് ഒന്നാം ലോക ചാമ്പ്യന്മാരെ തകർത്ത് ഫ്രാൻസ് സെമിയിൽ; ഗോൾ നേടിയത് റാഫേൽ വരാനെയും അന്റോണിയോ ഗ്രീസ്മാനും; നോക്കൗട്ടിൽ വീണ്ടും തനിനിറം കാട്ടി ഫ്രഞ്ച് പട; ഉറുഗ്വായും പുറത്തായതോടെ ലാറ്റിൻ പ്രതീക്ഷ ഇനി ബ്രസീലിൽ മാത്രം
Read More » -
Sports
ആരാധകരുടെ നെഞ്ച് തകർത്ത് ബ്രസീൽ ലോകകപ്പിൽ നിന്ന് പുറത്ത്; കപ്പ് റാഞ്ചാൻ എത്തിയ കാനറികൾക്ക് ചുവന്ന ചെകുത്താന്മാരുടെ ഇരട്ട വെടി; പൊട്ടിക്കരഞ്ഞ് താരങ്ങളും ആരാധകരും; വെടിച്ചില്ലൻ ഗോളുമായി കെവിൻ ഡിബ്രയൻ കഥ കഴിച്ചു; രണ്ടാം പകുതിയിൽ മികച്ച് കളി പുറത്തെടുത്തിട്ടും ഫലമുണ്ടായില്ല; ജർമനിയുടേയും അർജന്റീനയുടേയും ശവപറമ്പായ കസാൻ അരീനയിൽ മഞ്ഞപ്പടയ്ക്കും മടക്കം; ബ്രസീലും പുറത്തായതോടെ ഇനി ഇത് ലോക`യൂറോ`കപ്പ്
Read More » -
Sports
മാഡ്രിഡിസ്റ്റുകളെ കണ്ണീരണിയിച്ച് റോണോ റയൽ വിട്ടു; ചേക്കേറുന്നത് ഇറ്റാലിയൻ ക്ലബ് യുവന്റസിലേക്ക്; അവസാനിപ്പിക്കുന്നത് 10 വർഷത്തെ റയൽ ബന്ധം; സാന്റിയാഗോ ബെർണബ്യൂവിനെ കോരിത്തരിപ്പിച്ച ഫുട്ബോൾ ഇന്ദ്രജാലം ഇനി ടൂറിൻകാർക്ക് സ്വന്തം; എൽ ക്ലാസ്കോയിലെ മെസി റൊണാൾഡോ പോരാട്ടം ഇനി ചരിത്രം; സൂപ്പർ താരത്തിന്റെ മടക്കം സ്പാനിഷ് ലീഗിന്റെ പകിട്ട് നഷ്ടപ്പെടുത്തുമോ ?
Read More » -
Sports
കാൽപ്പന്തുകളിയുടെ ആവേശം പേറുന്ന മലപ്പുറത്തെ ജനസഖ്യ 50 ലക്ഷം; ലോകകപ്പിന്റെ ഫൈനലിലെത്തിയ ക്രൊയേഷ്യയിലുള്ളത് 42 ലക്ഷം പേരും; ഇംഗ്ലണ്ടിനെ മുക്കി ഫൈലിലെത്തിയതോടെ ഏറവും തിരയുന്നത് ക്രൊയേഷ്യയെന്ന രാജ്യത്തെ കുറിച്ച്; റഷ്യയിൽ വിപ്ലവം രചിച്ചത് യുഗോസ്ലാവ്യയിൽനിന്നും അടർന്ന് മാറിയ കുഞ്ഞൻ രാജ്യം; 50 ലക്ഷം ജനങ്ങൾ ഇല്ലാത്ത രാജ്യം എങ്ങനെ ലോകകപ്പ് ഫൈനലിലെത്തി?
Read More »