രജിസ്റ്റര്‍ വിവാഹം കഴിഞ്ഞ സന്തോഷം പങ്ക് വച്ച് അപൂര്‍വ്വ ബോസ്
നടി അപൂര്‍വ്വ ബോസ് വിവാഹിതയായി. ധിമന്‍ തലപത്രയാണ് വരന്‍. നിയമപരമായി താനും ധിമനും വിവാഹിതയായെന്ന വാര്‍ത്തയാണ് അപൂര്‍വ്വ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ...