പരാതികള്‍ കൂടി; അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ വിജിലന്‍സ് നിരീക്ഷണത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താൻ നടപടികളുമായി വിജിലൻസ്. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് വിജിലൻസ് നീക്കം.അഴിമതി തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി നാല്പതോളം സർക്കാർ ഉദ്യോഗസ്ഥർ ...