ആഷസ് പരമ്പര മുന്നിൽ: കരുത്ത് വർദ്ധിപ്പിച്ച് ഇംഗ്ലണ്ട് ടീം
ലണ്ടൻ: ആഷസ് പരമ്പര തൊട്ടുമുന്നിൽ നിൽക്കെ അയർലൻഡിനെതിരായ ഏക ടെസ്റ്റിനുള്ള പതിനഞ്ച് അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ഫിറ്റ്‌നസ് പ്രശ്നം അലട്ടുന്നുണ്ടെങ്കിലും സ്റ്റാർ ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ...