ട്രെയിൻ തീവയ്പ് കേസ്; ഷാരൂഖ് സെയ്ഫിയുമായി എൻഐഎയുടെ തെളിവെടുപ്പ്
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുമായി എൻഐഎ തെളിവെടുപ്പ് നടത്തി. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചായിരുന്നു കൊച്ചി എൻഐഎ സംഘത്തിന്റെ തെളിവെടുപ്പ്. ഷാറൂഖ് ...