കരിപ്പൂരിൽ സ്വർണ്ണക്കടത്തിന് ഭാര്യയും ഭർത്താവും പിടിയിലായി
മലപ്പുറം: കരിപ്പൂരിൽ ഭാര്യയും ഭർത്താവും ഒരുമിച്ച് സ്വർണം കടത്തി. ഭർത്താവ് നാലു ക്യാപ്സൂൾ സ്വർണം മലാശയത്തിലൂം, ഭാര്യ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച പാക്കറ്റിലുമാണ് സ്വർണം കടത്തിയത്. രണ്ടുപേരിൽനിന്നായി 1.15കോടി ...