ചാൾസ് മൂന്നാമന്റെ കിരീടധാരണ ചടങ്ങുകൾ ഇന്ന്
ബ്രിട്ടനിൽ ആവേശം അതിന്റെ മൂർദ്ധന്യതയിൽ എത്തിയിരിക്കുന്നു. ചാൾസ് മൂന്നാമന്റെ കിരീടധാരണ ചടങ്ങ് അവിസ്മരണീയമാകാൻ രാജകുടുംബവും, രജകുടുംബ ആരാധകരും ഒരുപോലെ ഒരുങ്ങിയിരിക്കുന്നു. വിദേശ രാജ്യങ്ങളിൽ നിന്നും ക്ഷണിക്കപ്പെട്ട അതിഥികൾ ...