ഏറ്റവും അത്യാധുനിക ഫീച്ചറുകളുമായി ഗൂഗിളിൾ സ്മാർട്ട് ഫോൺ ഇറങ്ങി
മാസങ്ങളായി നീണ്ടുനിന്ന ഊഹോപോഹങ്ങൾക്ക് ഒടുവിൽ ഗൂഗിളിന്റെ ആദ്യത്തെ മടക്കാവുന്ന സ്മാർട്ട്ഫോൺ പുറത്തിറങ്ങി. ഈ വർഷത്തെ ഡവലപ്പേഴ്സ് കോൺഫറൻസിലാണ് ഗൂഗിൾ തങ്ങളുടെ പിക്സൽ ഫോൾഡും, അതിന്റെ ടാബ്ലെറ്റ് ആയ ...