ടാങ്കോ നൃത്തം ഹരമാക്കിയ മലയാളി ഡോക്ടർ; ഡോ എസ് എസ് ലാൽ എഴുതുന്നു
തപ്പിയാൽ ഇഗ്വാസുവിലും കിട്ടും മക്കൾ കളിയാക്കിപ്പറയാറുണ്ട്. 'അച്ഛൻ അന്റാർട്ടിക്കയിൽ ചെന്നാലും ചുറ്റിനും തപ്പി നോക്കും, അവിടെങ്ങാനും ഒരു മലയാളിയുണ്ടോ എന്ന്.' സത്യമാണ്. പുതിയ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലും ഷോപ്പിങ് ...