പാർക്കിൽ കളിച്ചുകൊണ്ടിരുന്ന എഴുവയസുകാരനെ തെരുവുനായ കടിച്ചുകൊന്നു
ഹൈദരബാദ്: തെലങ്കാനയിൽ പാർക്കിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഏഴുവയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. തെലങ്കാന വാറങ്കൽ-കാസിപേട്ട് മേഖലയിലെ റെയിൽവേ കോളനിക്ക് സമീപമുള്ള പാർക്കിൽ വച്ചായിരുന്നു സംഭവം. ഉത്തർപ്രദേശ് സ്വദേശികളായ ദമ്പതികളുടെ മകൻ ...