ദന്തേവാഡ സ്‌ഫോടന കേസ്: എട്ട് മാവോയിസ്റ്റുകൾ കൂടി പിടിയിൽ
ദന്തേവാഡ: ഛത്തീസ്‌ഗഡിലെ ദന്തേവാഡ ജില്ലയിൽ പത്ത് പൊലീസുകാരുടേയും ഒരു പ്രദേശവാസിയുടേയും ജീവൻ അപഹരിച്ച സ്ഫോടന കേസിൽ ഒരു ആൺകുട്ടിയടക്കം എട്ട് മാവോയിസ്റ്റുകൾ കൂടി പിടിയിലായതായി പൊലീസ്. പ്രതികളെ ...