പൊന്നമ്പലമേട്ടിൽ കടന്നത് പന്ത്രണ്ട് പേരോളം അടങ്ങിയ സംഘം
പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കടന്ന് പൂജ നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ രണ്ടു വനംവകുപ്പ് ജീവനക്കാരെ വനപാലകർ കസ്റ്റഡിയിൽ എടുത്തു. ഗവിയിലെ കെഎസ്എഫ്ഡിസിയിൽ സൂപ്പർവൈസറായ രാജേന്ദ്രൻ, തോട്ടം തൊഴിലാളി ...