ഇമ്രാന്‍ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധം; പാക് സുപ്രീംകോടതി
ന്യൂഡൽഹി: ഇമ്രാൻ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധമെന്നും, അദ്ദേഹത്തെ ഉടൻ വിട്ടയ്ക്കണമെന്നും സുപ്രീം കോടതി. പാക്കിസ്ഥാനിൽ വൻപ്രക്ഷോഭം തുടരുന്ന പാക്കിസ്ഥാൻ തെഹ്രികി ഇൻസാഫ് പ്രവർത്തകരെ തണുപ്പിക്കാൻ പോന്നതാണ് വിധി. ...