ഖരമാലിന്യ സംസ്‌കരണത്തിൽ നമുക്ക് എന്തുചെയ്യാൻ സാധിക്കും?
ബ്രഹ്‌മപുരത്തെ പറ്റി തന്നെ എന്തുകൊണ്ടാണ് ബ്രഹ്‌മപുരത്ത് ഇത്രയും വലിയ പ്രശ്‌നം ഉണ്ടായിട്ടും ഞാൻ ഒന്നും പറയാത്തതെന്ന് നേരിട്ടും, പുച്ഛത്തോടെയും, ട്രോളായിട്ടും അനവധി ആളുകൾ ഫേസ്‌ബുക്കിലും അല്ലാതെയും ചോദിക്കുന്നുണ്ട്. ...