‘മുറിവുകള്‍ പുഴയാകുന്നു’; ട്രെയിലര്‍ പുറത്തിറക്കി നടന്‍ മധുപാല്‍
ദൃശ്യ മാധ്യമ രംഗത്ത് മൂന്ന് പതിറ്റാണ്ട് സജീവ സാന്നിദ്ധ്യമായ പി കെ സുനില്‍നാഥ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത് നിര്‍മ്മിച്ച'മുറിവുകള്‍ പുഴയാകുന്നു' എന്ന സിനിമയുടെ ഒഫീഷ്യല്‍ ...