റഷ്യക്കെതിരെ സംസാരിച്ച് വേദി വിട്ട 13 കാരിയായ പെൺകുട്ടിക്ക് കയ്യടി
രാജ്യസ്നേഹം എന്നത് ഓരോരുത്തരുടെയും മനസ്സിൽ സ്വയമേവ മുളച്ചു പൊന്തേണ്ട ഒന്നാണ്. അത് ഉള്ളിൽ ഇടം പിടിച്ചാൽ പിന്നെ, സ്വന്തം വ്യക്തിഗത നേട്ടങ്ങൾക്ക് പോലും രാജ്യത്തിനു പുറകിലായി മാത്രമെ ...