ലഹരി ഉപഭോഗം തടയാൻ സ്‌കൂളുകളിൽ മെന്റർമാരെ നിയോഗിക്കണം: മുഖ്യമന്ത്രി
കണ്ണൂർ: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ഓരോ സ്‌കൂളിലും നിശ്ചിത എണ്ണം കുട്ടികൾക്ക് ഒരു മെന്റർ എന്ന നിലയിൽ അദ്ധ്യാപകരെ നിയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ...